Skip to main content

ടെന്‍ഡറില്ലാതെ കുടുംബശ്രീ ജോലികളെടുക്കാം

കുടുംബശ്രീയുടെ വനിതാ നിര്‍മാണ ഗ്രൂപ്പുകള്‍ക്കും  എറൈസ് ഗ്രൂപ്പുകള്‍ക്കും ടെന്‍ഡര്‍ ഇല്ലാതെ  നിര്‍മാണജോലികള്‍ കിട്ടാന്‍  സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പൊതുമരാമത്ത് വകുപ്പ്, ജലസേചന വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുട അറ്റകുറ്റപ്പണി, ഓട നിര്‍മ്മാണം, ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 2 ലക്ഷം രൂപ വരെയുളള പ്രവര്‍ത്തനങ്ങളില്‍ ടെന്‍ഡര്‍ ഇല്ലാതെ ലഭിക്കും. അത് കൂടാതെ ഓരോ ഗ്രൂപ്പിനും പതിനഞ്ച് ലക്ഷം രൂപ വരെ ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലെ ജോലികള്‍ക്കായി ലഭിക്കും.

date