Post Category
താത്പര്യപത്രം ക്ഷണിച്ചു
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് നടപ്പാക്കുന്ന കാർഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയിലേക്ക് ഈ മേഖലയിൽ പരിചയമുള്ള സർക്കാർ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് താത്പര്യപത്രവും പ്രോജക്ട് പ്രൊപ്പോസലും ക്ഷണിച്ചു.
താത്പര്യമുള്ള സ്ഥാപനങ്ങൾ ഏജൻസിയുടെ പ്രൊഫൈൽ, തൊഴിൽപരിചയം, വിശദമായ പ്രൊജക്ട് പ്രൊപ്പോസൽ, ബജറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾക്കൊപ്പം 20 നോ അതിനുമുമ്പോ അപേക്ഷകൾ ഇ-മെയിലിലും ( keralabiodiversity@gmail.com ) തപാലിലും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സെക്രട്ടറിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org സന്ദർശിക്കുക. ഫോൺ: 0471-2724740.
പി.എൻ.എക്സ്. 2089/2020
date
- Log in to post comments