Post Category
ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് കൃഷി, നൈല്‍ തിലാപ്പിയ കൃഷി, ആസാംവാള കൃഷി, വീട്ടുവളപ്പിലെ കരിമീന്‍ വിത്തുല്‍പ്പാദന യൂണിറ്റ്, ബയോഫ്‌ളോക്ക്, ആര്‍.എ.എസ് എന്നിവയാണ് പദ്ധതിഘടകങ്ങള്‍. അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 15ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍ 9961450288, 9995060374.
date
- Log in to post comments