Post Category
രേഖകള്‍ ഹാജരാക്കണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 17ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കേണ്ടതിനാല്‍ കട്ടപ്പന നഗരസഭയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി മാര്‍ച്ച് 16ന് മുമ്പായി അപേക്ഷ സമര്‍പ്പിച്ചിട്ട് ഫോട്ടോ അപ്‌ലോഡ് ചെയതിട്ടില്ലാത്തവര്‍ ഫോട്ടോയും രേഖകളും സഹിതം ജൂണ്‍11ന് മുമ്പായി നഗരസഭാ ഓഫീസില്‍ ഹാജരാക്കണം.
date
- Log in to post comments