Post Category
ചരിത്രരേഖകള്‍ ക്ഷണിക്കുന്നു
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് ചരിത്രരേഖകളും ചരിത്ര മൂല്യമുളള വസ്തുക്കളും ചരിത്ര ഡോക്യുമെന്ററികളും വാങ്ങുന്നതിന് ചരിത്ര രേഖകള്‍, ചരിത്ര മൂല്യമുളള വസ്തുക്കള്‍, ചരിത്ര ഡോക്യുമെന്ററികള്‍ എന്നിവ കൈവശമുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2018 മാര്‍ച്ച് 10. അപേക്ഷ അയയ്ക്കേണ്ട മേല്‍വിലാസം ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം -3 ഫോണ്‍:8304999478 (ഡയറക്ടര്‍), 0471 2313759.
പി.എന്‍.എക്സ്.760/18
date
- Log in to post comments