Post Category
സപ്ലൈകോ അതിജീവന കിറ്റ് വിതരണം ഇന്നുമുതൽ
ആലപ്പുഴ: റേഷൻ കടകളിൽ നിന്ന് കോവിഡ് - 19 അതിജീവനകിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾക്ക് ഇന്നു മുതൽ (ജൂൺ 10 മുതൽ) ജൂൺ 15 വരെ സപ്ലൈകോ വില്പനശാലകൾ വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.
date
- Log in to post comments