Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക്  അപേക്ഷിക്കാം

 

ആലപ്പുഴ: 2020-21 സാമ്പത്തിക വര്‍ഷം ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് വഴി സമുദ്ര മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികളായ  മത്സ്യതൊഴിലാളികള്‍ക്ക് ഫൈബര്‍ റീ ഇന്‍ഫോഴ്സ് വള്ളം നല്‍കല്‍ പദ്ധതി,   പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഗിൽ നെറ്റ് നൽകൽ  10  മീറ്റർ ഓ .എ .എല്ലില്‍  അധികരിക്കാത്ത വള്ളങ്ങളിലെ കേടായ പഴയ വല മാറ്റി പുതിയ വല നൽകൽ   എന്നീ പദ്ധതിയിലേയ്ക്ക് മത്സ്യതൊഴിലാളികളില്‍  നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം ജില്ലാഫിഷറീസ്  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ലഭ്യമാണ്.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍ നമ്പര്‍ : 0477 2251103.

date