Post Category
ഡ്രൈവർ ഒഴിവ്
മുളങ്കുന്നത്തുകാവ് കിലയിൽ ഡ്രൈവർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.kila.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. ഫോൺ: 0487 2207000.
date
- Log in to post comments