Post Category
ക്വട്ടേഷൻ
എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 2020-21 സാമ്പത്തിക വർഷം മരുന്ന് വാങ്ങൽ പദ്ധതിയുടെ ഭാഗമായി മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 വൈകീട്ട് നാല് മണി. ഫോൺ: 04884 288574.
date
- Log in to post comments