Post Category
എം.എല്‍.എ. ഫണ്ട്
ഒ.ആര് കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ തേറ്റമല ഗവ.ഹൈസ്കൂളിന് പാചകപ്പുര നിര്‍മ്മിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു.
date
- Log in to post comments