Post Category
നഴ്സിംഗ് അസിസ്റ്റന്റ് നിയമനം
വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും fhcvellamunda@gmail.com എന്ന ഇ മെയിലില്‍ വിലാസത്തില്‍ ജൂണ്‍ 11 ന് രാവിലെ 10നകം സ്കാന്‍ ചെയ്ത് അയക്കണം. നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ടെലിഫോണിക് അഭിമുഖത്തിലൂടെയാണ് നിയമനം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ താസിക്കുന്നവര്‍ക്ക് മുന്‍ഗണന.
date
- Log in to post comments