Post Category
ക്വട്ടേഷന്‍
വെള്ളാവൂര്‍ വില്ലേജില്‍ പുനലൂര്‍- പൊന്‍കുന്നം റോഡില്‍ മണിമലയ്ക്ക് സമീപം റോഡരികില്‍ ശേഖരിച്ചിരിക്കുന്ന ഏകദേശം 72 ക്യൂബിക് മീറ്റര്‍ കരിങ്കല്ല് ജൂണ്‍ 17ന് രാവിലെ 11.30ന് പൊന്‍കുന്നം കെഎസ്ടിപി ഡിവിഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷന്‍ ജൂണ്‍ 16 വൈകുന്നേരം 4.30നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കണം. ഫോണ്‍: 04828206961
date
- Log in to post comments