Skip to main content

ഏറനാട് താലൂക്ക് പരാതി പരിഹാര അദാലത്ത്

ഏറനാട് താലൂക്കിലെ ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത് ജൂണ്‍ 18ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 15 വൈകീട്ട് അഞ്ചിനകം  അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകര്‍ ജൂണ്‍ 18ന് അക്ഷയകേന്ദ്രങ്ങളില്‍ ഹാജരായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
(എം.പി.എം 2164/2020)
 

date