Skip to main content

കരാര്‍ നിയമനം

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അമൃത്' നടപ്പിലാക്കുന്ന സംസ്ഥാന മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ അര്‍ബന്‍ പ്ലാനര്‍ തസ്തികയിലേക്ക് (സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിലേക്ക് - ജില്ലാതലം) പ്രതിമാസം 55,000 രൂപാ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം ഒന്ന്. അവസാന തീയതി മാര്‍ച്ച് 17. വിശദവിവരങ്ങള്‍ക്ക് www.smartkeralamission.org

പി.എന്‍.എക്‌സ്.765/18

date