Skip to main content

ജില്ലയില്‍ ഇന്ന് (10-06-20) നാലുപേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.

 
ജില്ലയില്‍ ഇന്ന് (100620) നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
1. കുമളി സ്വദേശികളായ അമ്മയ്ക്കും
 (35 വയസ്) രണ്ട് മക്കള്‍ക്കുമാണ് (10 വയസ്, 12 വയസ്) ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്നും മെയ് 31 ന് സ്വന്തം വാഹനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്.
2. നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരന്‍. ജൂണ്‍ 4 ന് ദുബായില്‍ നിന്നും നാട്ടിലെത്തി.
ജില്ലയില്‍ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.

date