Skip to main content

ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 15 ലേക്ക് മാറ്റി

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജൂൺ 12 ന് നടത്തുവാൻ നിശ്ചയിച്ച മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 15 ഉച്ചയ്ക്ക് രണ്ട് മണിക്ക് മാറ്റി. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. ഫോൺ: 0480 2825259.
 

date