Post Category
വോട്ടര്‍ പട്ടിക: രേഖകള്‍ നല്‍കാം
x
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഇന്ന് (11/06) വൈകിട്ട് നാല് മണിക്കു മുമ്പായി പുന്നപ്ര തെക്ക് പഞ്ചായത്തില്‍ നേരിട്ട് സമര്‍പ്പിക്കാം.
date
- Log in to post comments