Post Category
അറിയിപ്പ്
ആരോഗ്യ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത 60 വയസ്സില്‍ താഴെയുളള ജീവനക്കാരെ ജില്ലയിലെ കോവിഡ് കെയര്‍ സെന്‍ററുകളിലെ ക്ലീനിംഗിനായി തെരഞ്ഞെടുക്കുന്നു. താല്പര്യമുളളവര്‍ ജില്ലാശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോണ്‍: 0477 2253020, 9995877158.
date
- Log in to post comments