Skip to main content

അവലോകനയോഗം

 

തെക്കുപടിഞ്ഞാറൻ കാലവർഷം,  കടൽക്ഷോഭം എന്നിവയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതുമരാമത്ത്- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻറെ അധ്യക്ഷതയിൽ പുനരവലോകന യോഗം ജൂൺ 13  വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും.

date