Post Category
കോവിഡ് കെയർ സെന്ററുകളിലേക്ക് ജീവനക്കാരെ തെരഞ്ഞെടുക്കുന്നു
ആലപ്പുഴ:ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സിൽ താഴെയുളള ജീവനക്കാരെ ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലെ ക്ളീനിംഗ് ജോലികൾക്കായി തെരഞ്ഞെടുക്കുന്നു. താത്പര്യമുളളവർ ജില്ല ശുചിത്വമിഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ല ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0477 2253020, 9995877158.
date
- Log in to post comments