Post Category
എം.എല്‍.എ. ഫണ്ട്
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന പദ്ധതി ഫണ്ടില്‍ ഉള്‍പ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ പാലാക്കുനി കുരിശ് വെട്ടാളിക്കര റോഡ് ടാറിംഗിന് 10 ലക്ഷം രൂപയും നമ്പിക്കൊല്ലി കഴമ്പ് റോഡ് നവീകരണത്തിന് 15 ലക്ഷം രൂപയും താഴത്തൂര്‍ കൊമ്മാട് റോഡ് ടാറിംഗിന് 10 ലക്ഷം രൂപയും അനുവദിച്ചു.
date
- Log in to post comments