Post Category
സൂരജ് ഷാജി ഇടുക്കി അസി. കളക്ടര്‍
ഇടുക്കി അസി. കളക്ടറായി സൂരജ് ഷാജി ഐഎഎസ് ചുമതലയേറ്റു. ന്യൂഡല്‍ഹി കേരളഹൗസ് മുന്‍ കണ്‍ട്രോളര്‍ ഷാജി മൃത്യുഞ്ജയന്റെയും അധ്യാപിക അനിലയുടെയും മകനായ സൂരജ് 2019 ബാച്ച് സിവില്‍ സര്‍വീസിലെ 225-ാം റാങ്ക് ജേതാവാണ്. ഡല്‍ഹി വസുന്ധര എന്‍ക്ലേവിലാണ് കുടുംബം താമസിക്കുന്നത്.
date
- Log in to post comments