Post Category
ജില്ലാകലക്ടറുടെ ഓണ്‍ലൈന്‍ അദാലത്ത് ഇന്ന് (12.06.2020)
ദേവികുളം താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാകലക്ടര്‍ ഇന്ന് (12.6) ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്ത് നടത്തും. അപേക്ഷകള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിക്കും കലക്ടറുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നേരിട്ട് സംവദിക്കാന്‍ പ്രത്യേക സമയം ലഭിക്കും.
date
- Log in to post comments