Skip to main content

ഭവനനിര്‍മാണത്തിന് അപേക്ഷിക്കാം

 

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതിപ്രകാരം ഭൂമിയുള്ള ഭവനരഹിത പട്ടികയിലും ഭൂരഹിത ഭവനരഹിത പട്ടികയിലും ഉള്‍പ്പെടാത്ത പട്ടികജാതി പട്ടികവര്‍ഗ വിഭാക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 20നകം പഞ്ചായത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷയില്‍ ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തണം.

date