Post Category
പി.ജി/എം.ഫിൽ/പി.എച്ച്.ഡി വിദ്യാർഥികൾക്ക് ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പ്
അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി കഴിഞ്ഞവർഷം പൂർത്തീകരിച്ച അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ നിന്നും 2020-2021 വർഷത്തേയ്ക്ക് കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിരതാമസം ഉള്ള ആളായിരിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറവും http://spb.kerala.gov.in/. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 2127/2020
date
- Log in to post comments