Post Category
നഴ്സിംഗ് ആൻറ് മിഡ്വൈഫറി സപ്ലിമെൻററി പരീക്ഷ മാറ്റിവെച്ചു
സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങൾ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരള നഴ്സിംഗ് കൗൺസിലിന്റെ ജനറൽ നഴ്സിംഗ് കൗൺസിലിന്റെ ജനറൽ നഴ്സിംഗ് ആൻറ് മിഡ്വൈഫറി സപ്ലിമെൻററി പരീക്ഷകൾ മാറ്റിവെച്ചതായി രജിസ്ട്രാർ ഡോ: സലീനാ ഷാ അറിയിച്ചു. പുതുക്കിയ തീയതികൾ യഥാസമയം അറിയിക്കും.
പി.എൻ.എക്സ്. 2128/2020
date
- Log in to post comments