ഇന്ന് ജില്ലയിൽ 9പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ജില്ലയിൽ 9പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 7പേർ വിദേശത്തുനിന്നും 2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് .
1.ഡൽഹിയിൽ നിന്നും 2/6ന് ട്രെയിനിൽ കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന തലവടി സ്വദേശിനിയായ യുവതി
2.കുവൈറ്റിൽ നിന്നും 2/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി
3.ദോഹയിൽ നിന്നും 2/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ യുവാവ്
4.മസ്കറ്റിൽ നിന്നും 4/6ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന തലവടി സ്വദേശിയായ യുവാവ്
.5.കുവൈറ്റിൽ നിന്നും 2/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കായംകുളം സ്വദേശിയായ യുവാവ്
6.ദമാമിൽ നിന്നും 3/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 55വയസുള്ള ആലപ്പുഴ സ്വദേശി
7.കുവൈറ്റിൽ നിന്നും 2/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെന്നിത്തല സ്വദേശിയായ യുവാവ്
8.കുവൈറ്റിൽ നിന്നും 2/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന തകഴി സ്വദേശിയായ യുവാവ്
9.ഡൽഹിയിൽ നിന്നും 22/5ന് കൊച്ചിയിൽ ട്രെയിനിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ബുധനൂർ സ്വദേശിനിയായ യുവതി.
8പേരെ മെഡിക്കൽ കോളേജിലും ഒരാളെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു .
ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണം 104 ആയി.
- Log in to post comments