Post Category
നീന്തല്‍ പരിശീലനം
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചൂണ്ടച്ചേരിയിലുളള പഞ്ചായത്ത് വക സമ്മിംഗ് പൂളില്‍ ഏപ്രില്‍ രണ്ട് മുതല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തുന്നു. താത്പര്യമുളളവര്‍ മാര്‍ച്ച് 15നകം ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് ഓഫീസിലോ 04822 236232, 9744801737, 9447335752, 9400839251 എന്ന ഫോണ്‍ നമ്പരിലോ പേര് രജിസ്റ്റര്‍ ചെയ്യണം.
(കെ.ഐ.ഒ.പി.ആര്‍-447/18)
date
- Log in to post comments