Skip to main content

ജി.പി.എഫ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019-20 ലെ ജി.പി.എഫ് വാർഷിക അക്കൗണ്ട് വിവരങ്ങൾ www.agker.cag.gov.in ൽ പ്രസിദ്ധീകരിച്ചു.  ജീവനക്കാർക്ക് തങ്ങളുടെ പിൻ ഉപയോഗിച്ച് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം.  ഫോൺ: 0471-2776699.
പി.എൻ.എക്സ്. 2139/2020

 

date