Post Category
വൈദ്യുതി തടസ്സപ്പെടും
മലാപറമ്പ് 220 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, രാമപുരം പ്രദേശങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് ഒന്ന്, രണ്ട് തിയ്യതികളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ട്രാന്‍സിഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments