Post Category
സീറ്റൊഴിവ്
അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2020-21 അധ്യയന വര്‍ഷത്തിലേക്ക് മൂന്നാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.കോം കോ- ഓപ്പറേഷന്‍( ഓപ്പണ്‍ ക്വാട്ട), ബി.എ എക്കണോമിക്‌സ് (ഓപ്പണ്‍ എസ്.ടി), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, എസ്. ടി, സ്‌പോര്‍ട്‌സ് ക്വാട്ട), ബി.എ ഇംഗ്ലീഷ് (ഓപ്പണ്‍ ക്വാട്ട), അഞ്ചാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ് (എസ്.സി, എസ്.ടി ഓപ്പണ്‍ മാനേജ്‌മെന്റ് ക്വാട്ട), ബി.എ ഇംഗ്ലീഷ് (ഓപ്പണ്‍ ക്വാട്ട), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.സി, എസ്.ടി). താത്പര്യമുള്ളവര്‍ ജൂണ്‍ 17ന് ഉച്ചക്ക് രണ്‍ിനകം കോളജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04931249666.
(എം.പി.എം 2219/2020)
date
- Log in to post comments