Skip to main content

പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം)പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 23, 24, 25, 26 തീയതികളിലായി നടത്തും.

date