Skip to main content

ശാസ്‌ത്രോത്സവം: രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും

നവംബര്‍ 10, 11 തീയതികളില്‍ കണ്ണൂരിലെ വിവിധ വേദികളില്‍ നടക്കുന്ന കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്ന്(നവംബര്‍ 9) രാവിലെ 11 ന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ തുടങ്ങും.  

എല്ലാ ജില്ലാ കണ്‍വീനര്‍മാരും ട്രോഫി കമ്മറ്റിയുടെ എന്‍ ഒ സി സഹിതം രജിസ്‌ട്രേഷന് ഹാജരാകേണ്ടതാണെന്ന് രജിസ്‌ട്രേഷന്‍ കമ്മിറ്റി അറിയിച്ചു.

പി എന്‍ സി/4232/2017
 

date