Post Category
റാങ്ക് പട്ടിക റദ്ദായി
മലപ്പുറം വിദ്യാഭ്യാസ വകുപ്പില്‍ ഹിന്ദി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി 662/2012) തസ്തികയിലേക്ക് 2017 ജൂലൈ 11ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മെയ് 20 മുതല്‍ പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2221/2020)
date
- Log in to post comments