Skip to main content

ടെന്‍ഡര്‍

 

പട്ടി കജാതി വികസന വകുപ്പ് പന്തളം ഐടിഐയിലെ ഐഎംസി ഭാഗമായി എംഎംവി ആന്‍ഡ് ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ആവശ്യമായ ടൂള്‍സ് ലഭ്യമാക്കുന്നതിന് ഈ മാസം 29 വരെ ടെന്‍ഡര്‍ നല്‍കാം. അന്നേദിവസം ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോറം വാങ്ങാം.                           (പിഎന്‍പി 2601/20)

 

date