Post Category
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് സൗജന്യ ധനസഹായം സുഗമമായി ലഭിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവരെ ധനസഹായത്തിന് അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org എന്ന വെബ്സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ ജൂണ്‍ 30 വരെ അപേക്ഷ നല്‍കാം. (പിഎന്‍പി 2603/20)
date
- Log in to post comments