Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം

    പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂ'ര്‍, സയന്‍സ്, സംസ്‌കൃതം, സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ച്ച് എ'ിനാണ് അഭിമുഖം. പ്രമറി ടീച്ചര്‍, കൗസിലര്‍, യോഗ, സ്‌പോര്‍ട്‌സ് കോച്ച്, കമ്പ്യൂ'ര്‍ ഇന്‍സ്ട്രക്ടര്‍, മ്യൂസിക് ഇന്‍സ്ട്രക്ടര്‍, മലയാളം ഇന്‍സ്ട്രക്ടര്‍, ആര്‍'്/ക്രാഫ്റ്റ് ഒഴിവുകളിലേക്ക് മാര്‍ച്ച് ഒന്‍പതിനും ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകളുടെയും തൊഴില്‍ പരിചയം തെളിയിക്കു അസ്സല്‍ സര്‍'ിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി വിദ്യാലയ ഓഫീസില്‍ അതതുദിവസം രാവിലെ 8.30ന് ഹാജരാകണം. കമ്പ്യൂ'ര്‍ സയന്‍സ്, കമ്പ്യൂ'ര്‍ ഇന്‍സ്ട്രക്ടര്‍ എീ തസ്തികകളിലേക്ക് സ്‌ക്രീനിംഗ് ടെസ്റ്റ് ഉായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വേേു: //ംംം.സ്ശറൗസസശ.ഴീ്.ശി ഫോ 04862- 232205.

date