Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

കാളികാവ് ബ്ലോക്കിലെ അമരമ്പലം, ചോക്കാട്, കാളികാവ്, കരുളായി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 25 ന് മൂന്ന് മണിക്ക് മുന്‍പായി പൂക്കോട്ടുംപാടത്തുള്ള ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ  നല്‍കണം. ഫോണ്‍-04931 260230
(എം.പി.എം 2235/2020)
 

date