Post Category
വഖഫ് ട്രിബ്യൂണൽ ക്യാമ്പ് സിറ്റിങ് ജൂലൈ 14, 15, 16 ന്
കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ക്യാമ്പ് സിറ്റിങ് ജൂലൈ 14, 15,16 തീയതികളിൽ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് ഹെഡ് ഓഫീസ് കെട്ടിടത്തിൽ നടക്കുമെന്ന് ശിരസ്തദാർ അറിയിച്ചു.
പി.എൻ.എക്സ്. 2178/2020
date
- Log in to post comments