Post Category
ഫാര്‍മസിസ്റ്റ് ഒഴിവ്
ആലപ്പുുഴ: അമ്പലപ്പുുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആഷുഷ് ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള അമ്പലപ്പുുഴ വടക്ക് ഗ്രാമപഞ്ചായത്ത് നിവാസികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ 22 വൈകുന്നേരം അഞ്ച് മണിവരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫോണ്‍:04772280525.
date
- Log in to post comments