Skip to main content

ഇന്ന് ജില്ലയിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

1/6ന് അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .

ഇന്ന് 16പേർ രോഗമുക്തി നേടി .1അബുദാബിയിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശിനി 
2.ദുബായിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി
 3.യൂ എ ഇ നിന്നും എത്തിയ വെളിയനാട് സ്വദേശി
 4.കുവൈറ്റിൽ നിന്നും എത്തിയ മണ്ണഞ്ചേരി സ്വദേശിനി
 5.മുംബയിൽ നിന്നും എത്തിയ എടത്വ സ്വദേശി
 6.കുവൈറ്റിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി
 7.കുവൈറ്റിൽ നിന്നും എത്തിയ കായംകുളം സ്വദേശി
 8.കുവൈറ്റിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി
 9.കുവൈറ്റിൽ നിന്നും എത്തിയ കുറത്തികാട് സ്വദേശി
 10.മുംബയിൽ നിന്നും എത്തിയ തകഴി  സ്വദേശി
 11&12 തമിഴ്‌നാട്ടിൽ നിന്നും എത്തിയ പാണ്ടനാട് സ്വദേശിയും അമ്മയും 

13.മുംബയിൽ നിന്നും എത്തിയ തൈക്കാട്ടുശേരി സ്വദേശി
 
14.ദുബായിൽ നിന്നും എത്തിയ ചെറുതന സ്വദേശി
15. ഡൽഹിയിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശിനി
 16.മഹാരാഷ്ട്രയിൽ നിന്നും എത്തിയ തഴക്കര സ്വദേശി 

എന്നിവർക്കാണ് രോഗം ഭേദമായത്.

 വിവിധ ആശുപത്രികളിലായി 93പേർ ചികിത്സയിലുണ്ട്

date