Post Category
അന്താരാഷ്ട്ര യോഗാദിനം: ഉപന്യാസ മത്സരം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് 'യോഗ ഒരു ജീവിതചര്യ' എന്ന വിഷയത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് 'യോഗ ഒരു ചികിത്സാ ശാസ്ത്രം' എന്ന വിഷയത്തിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഉപന്യാസങ്ങള്‍ idykerala2020@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 18 ന് വൈകീട്ട് 6 നകം അയക്കണം.
date
- Log in to post comments