Post Category
ജില്ലാ ആശുപത്രിയ്ക്ക് ടി. വി നല്കി
ഇടുക്കി ജില്ലാ ആശുപത്രി ക്യാന്‍സര്‍ വാര്‍ഡിലേയ്ക്കായി എല്‍ഷദായ് ഫ്യുവല്‍സ് കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ റിന്‍സ് ജേക്കബ്, കട്ടപ്പന ചിരി ക്ലബ്ബ് മുഖേന നല്കിയ ടി.വി ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഏറ്റുവാങ്ങി. എച്ച്‌സിഎന്‍ എം.ഡി ജോര്‍ജി മാത്യു, ചിരി ക്ലബ്ബ് ഭാരവാഹികളായ അശോക് ഇലവന്തിക്കല്‍, മനോജ് വര്‍ക്കി എന്നിവര്‍ കലക്ടറുടെ ചേംബറിലെത്തി ടി.വി കൈമാറി.
date
- Log in to post comments