Post Category
വാഹന ഫിറ്റ്നസ് പുതുക്കല്‍
വേനല്‍ ചൂട് കടുത്തിട്ടുള്ള സാഹചര്യത്തില്‍ വാഹന ഉടമകള്‍ ഫിറ്റ്നസ് പുതുക്കുന്നതിലേക്ക് വാഹനത്തിന്റെ അസല്‍ രേഖകളും അപേക്ഷയും ബുധന്‍, ശനി ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 8.30ന് മുമ്പായി ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ഹാജരാക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. (പിഎന്‍പി 528/18)
date
- Log in to post comments