Post Category
ജില്ലാകലക്ടറുടെ പൊതുജനപരിഹാര അദാലത്ത്
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയിലുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്ത് ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ജൂണ്‍ 25 മുതല്‍ നടത്തും. ജൂണ്‍ 25ന് തിരൂരങ്ങാടി, 29ന് കൊണ്‍ോട്ടി, 30ന് നിലമ്പൂര്‍ എന്നിങ്ങനെയാണ് അദാലത്ത് നടത്തുന്നത്. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഇന്ന്( ജൂണ്‍ 18) മുതല്‍ അതത് താലൂക്കുകളിലെ അദാലത്ത് തീയതിക്ക് രണ്‍് ദിവസം മുന്‍പ് വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം. അപേക്ഷകര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി അദാലത്ത് ദിവസം കൃത്യ സമയത്ത് അക്ഷയ കേന്ദ്രങ്ങളില്‍ ഹാജരാകണം.
(എം.പി.എം 2248/2020)
date
- Log in to post comments