കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് പരീക്ഷാ കേന്ദ്രമായി കെ-ടെറ്റ് എഴുതി യോഗ്യത നേടിയ പരീക്ഷാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജൂണ്‍ 23ന് രാവിലെ 10.30 മുതല്‍ 12വരെ കാറ്റഗറി ഒന്ന്, ഉച്ചക്ക് 12 മുതല്‍ 4.30വരെ കാറ്റഗറി നാല്, ജൂണ്‍ 24ന് കാറ്റഗറി രണ്‍് രാവിലെ 10.30 മുതല്‍ ഒന്ന് വരെ (രജിസ്റ്റര്‍ നമ്പര്‍: 607593 607677) ഉച്ചക്ക് രണ്‍് മുതല്‍ 4.30വരെ( 607678607755)ജൂണ്‍ 25ന് കാറ്റഗറി രണ്‍് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ (607756-607843), ഉച്ചക്ക് രണ്‍് മുതല്‍ വൈകീട്ട് 4.30വരെ ( 607844-607923) ജൂണ്‍ 26ന് കാറ്റഗറി മൂന്ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ (711738-711885), ഉച്ചക്ക് രണ്‍് മുതല്‍ 4.30വരെ( 711886-711990)ജൂണ്‍ 29ന് കാറ്റഗറി മൂന്ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ( 711991-712116) ഉച്ചക്ക് രണ്‍് മുതല്‍ വൈകീട്ട് 4.30 വരെ (712118-712223) എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ ഹാള്‍ ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഹോട്ട്‌സ്‌പോട്ട്, ക്വാറന്‍ൈനിലുള്ളവര്‍ക്കുളള വെരിഫിക്കേഷന്‍ തീയതി പിന്നീട് അറിയിക്കുമെന്ന് തിരൂരങ്ങാടി ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2253/2020)
- Log in to post comments