Skip to main content

സമയപരിധി ദീര്‍ഘിപ്പിച്ചു

 

കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിനു ശേഷം അംശാദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ തൊഴിലാളികള്‍ക്ക് തുക അടയ്ക്കുന്നതിനുള്ള സമയപരിധി  സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. മുടങ്ങിയ കാലയളവിലെ വിഹിതവും പിഴപ്പലിശയും ചേര്‍ത്ത് ഈടാക്കിയാണ് അംഗത്വം പുതുക്കി നല്‍കുക. ഫോണ്‍: 0481-2585510

date