Post Category
പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ 2020 ഏപ്രിൽ (റിവിഷൻ-2015 സ്‌കീം) ഡിപ്ലോമ പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾക്ക് അതത് വകുപ്പുകളുമായി ബന്ധപ്പെടുക.
പി.എൻ.എക്സ്. 2192/2020
date
- Log in to post comments