Skip to main content

ജൂണ്‍ മാസത്തെ അരി വിതരണം

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) പദ്ധതി പ്രകാരമുളള ജൂണ്‍ മാസത്തെ അരി വിതരണം ഇന്ന് (ജൂണ്‍ 19) ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ കാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി സൗജന്യമായി ലഭിക്കും.

date