Post Category
പള്ളികളില്‍ ഒരു പ്രാര്‍ത്ഥന മാത്രം നടത്തണം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പരമാവധി 100 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് ഒരു പ്രാര്‍ത്ഥന മാത്രമായി നടത്തണമെന്ന് ജില്ലാപൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു. ഒരേ പള്ളിയില്‍ ഒന്നിലധികം വീണ്‍ും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് പൊലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു.
(എം.പി.എം 2266/2020)
date
- Log in to post comments